1. നെയ്യ് – ആവശ്യത്തിന് റവ – ഒരു കപ്പ് 2. വെള്ളം – ഒരു കപ്പ് പാൽ – അരക്കപ്പ് 3. പഞ്ചസാര – മുക്കാൽ കപ്പ് 4. നെയ്യ് – മൂന്നു– നാല് വലിയ സ്പൂൺ ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ADVERTISEMENT
∙ ഒരു പാനിൽ നെയ്യ് ചൂടാക്കി റവ നന്നായി വറുക്കുക.
∙ വേറൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഈ ചൂടുവെള്ളം റവയിലേക്ക് അൽപാൽപമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ADVERTISEMENT
∙ ഇതിലേക്ക് പാൽ ചേർത്ത് ഇളക്കുക. മൂന്നോ നാലോ മിനിറ്റ് ചെറുതീയിൽ മൂടി വച്ചു വേവിക്കാം. റവ വേവുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക.
∙ കുറുകുമ്പോൾ നെയ്യ്, ഏലയ്ക്കാപ്പൊടി, കശുവണ്ടിപ്പരിപ്പ് എന്നിവ േചർത്ത് ഇളക്കുക. മൃദുവായ പരുവത്തിൽ വാങ്ങാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: വിജയലക്ഷ്മി അമ്മാൾ, കൊല്ലം. വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം
Godu Sheera Recipe for Navratri:
Godu Sheera is a traditional Konkani special sweet dish that can be easily prepared using semolina, ghee, milk, and sugar during the Navratri festival. Navratri celebrations become much sweeter when families prepare authentic delicacies like this soft and aromatic semolina dessert. Preparing this recipe requires roasting the rava in ghee until golden before adding boiling water and milk. Continuous stirring on low heat ensures the mixture cooks evenly without forming any lumps before adding the sugar. Once the texture thickens appropriately, additional ghee, cardamom powder, and roasted cashews are mixed thoroughly. This delicious dessert recipe was shared by Vijayalakshmi Ammal from Kollam, with culinary execution by Chef Ashok Eappen. Food enthusiasts looking for a quick and satisfying festive treat will undoubtedly love trying out this simple traditional sweet.