Thursday 07 January 2021 03:11 PM IST : By സ്വന്തം ലേഖകൻ

രുചി വിസ്മയം തീർക്കാൻ ലെയേർഡ് ബ്ലൂ ബെറി ചീസ് കേക്ക്!

മോകാ

ഇന്നും എന്നും മധുരപ്രേമികൾക്കു പ്രിയമാണല്ലോ ചീസ് കേക്ക്. ഈസിയായി, ബേക്ക് ചെയ്യാതെ ഒരു അടിപൊളി ലേയേർഡ് ബ്ലൂ ബെറി ചീസ് കേക്ക് ചെയ്യുന്ന വിധമാണ് വീ‍ഡിയോയിൽ...

ചേരുവകൾ

ക്രസ്‌റ്റിന്

ബിസ്ക്കറ്റ് - 180 ഗ്രാം

ബട്ടർ - 5 ടേബിൾസ്പൂൺ (70 ഗ്രാം)

ഫില്ലിംഗിന്

ഒന്നാമത്തെ ലെയർ

ബ്ലൂ ബെറി - 250 ഗ്രാം

പഞ്ചസാര - 2 ടേബിൾസ്പൂൺ

നാരങ്ങാനീര് - 1/2 ടേബിൾസ്പൂൺ

ജലാറ്റിൻ - 2 ടീസ്പൂൺ

ഐസ് വാട്ടർ - 3 ടേബിൾസ്പൂൺ

ക്രീം ചീസ് - 8 oz (226 ഗ്രാം)

പഞ്ചസാര - 1/2 കപ്പ്

വിപ്പിംഗ് ക്രീം - 1/2 കപ്പ്

വാനില എസ്സെൻസ് - 1 ടീസ്പൂൺ

രണ്ടാമത്തെ ലെയർ

ക്രീം ചീസ് - 4 oz (113ഗ്രാം)

പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ

വിപ്പിംഗ് ക്രീം - 1/4 കപ്പ്

നാരങ്ങയുടെ തൊലി - 1 ടീസ്പൂൺ

വാനില എസ്സെൻസ് - 1/2 ടീസ്പൂൺ

ജലാറ്റിൻ - 1 ടീസ്പൂൺ

ഐസ് വാട്ടർ - 2 ടേബിൾസ്പൂൺ

ടോപ്പിംഗിന്

ബ്ലൂ ബെറി - 100 ഗ്രാം

പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ

വെള്ളം - 1/4 കപ്പ്

നാരങ്ങാനീര് - 1/2 ടീസ്പൂൺ

ഐസ് വാട്ടർ - 2 ടേബിൾസ്പൂൺ

ജലാറ്റിൻ - 1/2 ടീസ്പൂൺ