ADVERTISEMENT

ബിരിയാണിയെന്ന് കേട്ടാലേ ഭക്ഷണ പ്രേമികളുടെ നാവിൽ വെള്ളമൂറും. ചെമ്മീൻ ബിരിയാണിയെന്നു കേട്ടോലോ, പിന്നെ പറയുകയേ വേണ്ട. ഇവിടെയിതാ ബിരിയാണിയിലെ വേറിട്ട രുചി പരിചയപ്പെടുത്തുകയാണ് ജെനീസ് കിച്ചൻ മാജിക് എന്ന യൂ ട്യൂബ് ചാനൽ. ചെമ്മീനിന്റെ കൊതിയൂറും രുചിമേളവുമായെത്തുന്ന ബിരിയാണി സിമ്പിളായി തയ്യാറാക്കുന്ന രീതിയാണ് പരിചയപ്പെത്തുന്നത്. മുക്കാൽ കിലോയോളം കൊഞ്ച്, ഖൈമ അരി, മസാലക്കൂട്ടുകൾ എന്നിവയുണ്ടെങ്കിൽ കലക്കൻ കൊഞ്ച് ദം ബിരിയാണി ഒരുക്കാം.

വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT