കലക്കൻ രുചിയിൽ ഇതാ തക്കാളി സാദം റെസിപ്പി. യാത്രകളിൽ കൂടെകൂട്ടാൻ ഇതിലും മികച്ച മറ്റൊരു വിഭവമില്ല.
ചേരുവകൾ
∙വേവിച്ച ബസ്മതി അരി – 3 കപ്പ്
∙സവാള – 1
∙തക്കാളി – 3
∙വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂൺ
∙ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
∙പച്ചമുളക് – 1
∙കടുക് – ½ ടീസ്പൂൺ
∙ജീരകം – ½ ടീസ്പൂൺ
∙ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
∙കടലപ്പരിപ്പ് – 1 ടീസ്പൂൺ
∙കശുവണ്ടി – 8 എണ്ണം
∙വറ്റൽ മുളക് – 3
∙കാശ്മീരി മുളകുപൊടി – ½ ടീസ്പൂൺ
∙മല്ലിപ്പൊടി – 2 ടേബിൾ സ്പൂണ്
∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
∙കായപ്പൊടി – ¼ ടീസ്പൂൺ
∙കറിവേപ്പില – 1 തണ്ട്
∙മല്ലിയില – 2 ടേബിൾ സ്പൂൺ
∙ഉപ്പ് – പാകത്തിന്
∙നെയ്യ് – ½ ടേബിൾ സ്പൂൺ
∙എണ്ണ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...