ADVERTISEMENT

വീട്ടിൽ വച്ച ചോറ് ബാക്കി വന്നോ? എങ്കിൽ ചോറും വളരെ കുറച്ചു ചേരുവകളും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കൊതിയൂറും കറുത്ത ഹൽവ തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ചോറ് - 2 കപ്പ്

ശർക്കര - ഒന്നേമുക്കാൽ കപ്പ്

തേങ്ങാപ്പാൽ - 1 കപ്പ് (ഒന്നാംപാൽ)

കോൺഫ്ലോർ - 3 ടേബിൾസ്പൂൺ

ഗ്രാമ്പൂ പൊടിച്ചത് - കാൽ ടീസ്പൂൺ

ഏലക്കാ പൊടി - 1/2 ടീസ്പൂൺ

ചുക്ക് പൊടി - 1/2 ടീസ്പൂൺ

ജീരകപ്പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ഒരു നുള്ള്

നെയ്യ് - 3 ടേബിൾസ്പൂൺ

നട്സ് - അലങ്കരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT