ADVERTISEMENT

ബിസ്ക്കറ്റ് ഫില്ലിങ് നിറച്ച സ്‌പെഷൽ ഇലയട. കാരറ്റ് രുചിയിലാണ് ഇലയട തയാറാക്കുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ബിസ്ക്കറ്റ് ഇലയട തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

അരിപ്പൊടി - 2 കപ്പ്‌ 

കാരറ്റ് - 3 എണ്ണം 

ADVERTISEMENT

തേങ്ങ ചിരകിയത് - അര മുറി 

കണ്ടൻസ്ഡ് മിൽക്ക് - ആവശ്യത്തിന് 

ADVERTISEMENT

ചൂട് വെള്ളം - 2 കപ്പ്

ആരോറൂട്ട് ബിസ്ക്കറ്റ് - 10 –15 എണ്ണം

ഉപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

ADVERTISEMENT