ADVERTISEMENT

അതി രുചികരമായ ബിരിയാണി ഇനി കൂടുതൽ അളവിൽ തയ്യാറാക്കാം. റെഡി ടു കുക്ക് ബാംബിനോ റോസ്റ്റഡ് വെർമിസെല്ലി ആകുമ്പോൾ ആരോഗ്യത്തിനും ടേസ്റ്റിനൊപ്പം സമയം കൂടി ലാഭിക്കാം.

Bambino_full

ആവശ്യമായ ചേരുവകൾ
ബാംബിനോ വെർമിസെല്ലി - 2 കപ്പ് (100 ഗ്രാം)
എണ്ണ -3 ടേബിൾ സ്‌പൂൺ
കാരറ്റ് - ഒന്ന്
ബീൻസ് - 2-3 എണ്ണം
ഉരുളക്കിഴങ്ങ് - ഒന്ന്
സവാള - ഒന്ന്
ഇഞ്ചി- വെളുത്തുള്ളി പേസ്‌റ്റ് - അര ടീസ്‌പൂൺ
ബിരിയാണി മസാല - ഒരു ടീസ്‌പൂൺ
പച്ചമുളക് - ഒന്ന്
മല്ലിയില - ആവശ്യത്തിന്
പുതിനയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. പാനിൽ മൂന്ന് ടേബിൾസ്‌പൂൺ എണ്ണ ചൂടാക്കി സവാള, പച്ചമുളക് എന്നിവ ചേർക്കുക.
. ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്, ബിരിയാണി മസാല എന്നിവ കൂടി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.
. ഇതിലേക്ക് അരിഞ്ഞു വച്ച പച്ചക്കറികൾ, പുതിനയില എന്നിവ ചേർത്ത് 4-5 മിനിറ്റ് കൂടി വേവിക്കുക.
. രണ്ട് കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് ബാംബിനോ വെർമിസെല്ലിയും ചേർത്ത് മൂന്നു മിനിറ്റ് നേരം വേവിക്കുക.
. തീയണച്ച് മല്ലിയില കൂടി ചേർത്ത് ചൂടോടെ വിളമ്പാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT