ADVERTISEMENT

ചെമ്മീനും റൈസ് പേപ്പറും ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിയറ്റ്നാമീസ് സമ്മർ റോൾ

ആവശ്യമായ ചേരുവകൾ
റൈസ് പേപ്പർ ഷീറ്റുകൾ - 10 എണ്ണം
ചെമ്മീൻ - 15-20 എണ്ണം
റൈസ് നൂഡിൽസ് - 1 കപ്പ്
കാരറ്റ് - 1/2 കപ്പ്
കുക്കുംബർ - 1/2 കപ്പ്
ലെറ്റൂസ് - ആവശ്യത്തിന്
മല്ലിയില - അല്പം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ചെമ്മീൻ അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വെട്ടി വേവിച്ചു മാറ്റി വെക്കുക.
. മസാല ചേർത്തു പൊരിച്ചെടുക്കുക.
. ഒരു പരന്ന പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക.
. ഓരോ റൈസ് പേപ്പറും ഇതിൽ 5-10 സെക്കൻഡ് മുക്കി മാറ്റുക.
. സോഫ്റ്റായ റൈസ് പേപ്പർ ഒരു ക്ലീൻ പ്ലേറ്റിൽ വെക്കുക.
. അതിന്റെ നടുവിലായി ലെറ്റൂസ്, വേവിച്ച നൂഡിൽസ്, കാരറ്റ്, കുക്കുംബർ, മല്ലിയില, ചെമ്മീൻ എന്നിവ വെക്കുക.
. റൈസ് പേപ്പറിന്റെ വശങ്ങൾ അകത്തേക്ക് മടക്കി, താഴെ നിന്ന് റോൾ ചെയ്ത് എടുക്കുക.
. ഇഷ്ടമുള്ള ഡിപ്പിംഗ് സോസിനൊപ്പം ഇത് വിളമ്പുക

ADVERTISEMENT
Easy Vietnamese Shrimp Summer Rolls Recipe:

Vietnamese summer rolls are an easy and refreshing dish made with rice paper, shrimp, noodles, and fresh vegetables. The recipe involves boiling shrimp with salt and pepper, then optionally frying them with spices. Rice paper sheets are softened by dipping them in warm water before being filled with lettuce, cooked noodles, shredded carrots, cucumber, cilantro, and the prepared shrimp. The rolls are then folded from the sides and rolled from the bottom, ready to be served with a favorite dipping sauce. This dish offers a light and flavorful option for a snack or meal. It highlights fresh ingredients and a simple preparation method. The combination of textures and tastes makes it appealing.

ADVERTISEMENT
ADVERTISEMENT