ADVERTISEMENT

ആരോഗ്യകരവും രുചികരവുമായ മാതളനാരങ്ങ റൈത്ത. തൈരിന്റെ പുളിയും മാതളനാരങ്ങയുടെ നേരിയ മധുരവും ഒന്നു ചേരുമ്പോൾ അത് ഭക്ഷണത്തിന് ഒരു പുതിയ അനുഭവം നൽകുന്നു

ആവശ്യമായ ചേരുവകൾ 
1. തൈര് – ഒന്നരക്കപ്പ്
ജീരകം വറുത്തു പൊടിച്ചത്– ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. മാതളനാരങ്ങ അല്ലി – മുക്കാൽ കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.
∙ വിളമ്പുന്നതിനു തൊട്ടു മുൻപ് മാതളനാരങ്ങ അല്ലികൾ ചേർത്തു വിളമ്പാം.

ADVERTISEMENT
How to Make Healthy Pomegranate Raita:

Pomegranate Raita is a delightful and healthy Indian side dish that combines the tanginess of yogurt with the subtle sweetness of pomegranate seeds, offering a unique flavor experience. This easy-to-make recipe can be prepared in minutes, making it a perfect accompaniment to any meal.

ADVERTISEMENT
ADVERTISEMENT