ADVERTISEMENT

വഴുതനങ്ങ ചുട്ടെടുത്ത് തൈരും മസാലകളും ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവമാണിത്. വളരെ എളുപ്പത്തിൽ 10 മിനിറ്റിനുള്ളിൽ ഇത് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ 
1. വഴുതനങ്ങ – അരക്കിലോ
2. തക്കാളി – കാൽ കിലോ 
 സ്പ്രിങ്അണിയൻ – ആറു തണ്ട്, 
3. നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്
കടുകു പൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 
തേൻ – ഒരു വലിയ സ്പൂൺ
പാഴ്സ്‌ലി – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി
ഒലിവ് – 12 എണ്ണം 

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വഴുതനങ്ങ ചുട്ടെടുത്തു തൊലി കളഞ്ഞ ശേഷം രണ്ടാമത്തെ ചേരുവയുമായി യോജിപ്പിക്കുക.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി സാലഡിനു മുകളിൽ ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

ADVERTISEMENT
Delicious Roasted Eggplant Yogurt Dip: A Quick 10-Minute Recipe:

Roasted Eggplant Yogurt Dip is a delightful dish prepared by roasting eggplant and mixing it with yogurt and spices. This flavorful and quick recipe can be made in just 10 minutes, offering a delicious and easy culinary experience.

ADVERTISEMENT
ADVERTISEMENT