ആരോഗ്യകരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഇന്തോനേഷ്യൻ വെർമിസെല്ലി സാലഡ്. ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഈ വിഭവം ഡയറ്റ് ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ്.
ആവശ്യമായ ചേരുവകൾ 1. വെർമിസെല്ലി – 100 ഗ്രാം, വേവിച്ചത് സ്പ്രിങ്അണിയൻ – നാലു തണ്ട് കാപ്‍സിക്കം – ഒന്ന് സാലഡ് കുക്കുമ്പർ – ഒന്ന് നിലക്കടല – 50 ഗ്രാം 2. നാരങ്ങാനീര് – ഒരു നാരങ്ങയുടേത് തേൻ – ഒരു ചെറിയസ്പൂൺ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
ADVERTISEMENT
പാകം ചെയ്യുന്ന വിധം . ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക. ∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
ADVERTISEMENT
Diet-Friendly Vermicelli Salad with Fresh Vegetables:
Indonesian vermicelli salad is a healthy and easy-to-prepare dish packed with fiber and protein, making it ideal for those on a diet. This simple recipe combines cooked vermicelli with fresh vegetables and a tangy dressing for a delicious and nutritious meal.