ADVERTISEMENT

രുചികരവും ആരോഗ്യകരവുമായ അവലുണ്ട 10 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഇതിന് ആവശ്യമായ പ്രധാന കൂട്ടുകൾ അവൽ, ശർക്കര, തേങ്ങ, ഏലക്കാപൊടി എന്നിവയാണ്.

ആവശ്യമായ ചേരുവകൾ
അവൽ - 2 കപ്പ്
ശർക്കര - 150 ഗ്രാം
തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
അണ്ടിപ്പരിപ്പ് - 1/4 കപ്പ്
ഏലക്കാപൊടി - ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. അവലും ശർക്കരയും അല്പം തേങ്ങയും മിക്സിയിൽ പൊടിച്ചെടുക്കുക
. മറ്റൊരു പാത്രത്തിൽ ശർക്കരയും അണ്ടിപരിപ്പും ചേർക്കുക.
. ഇതിലേക്ക് തിരുമ്മിയ തേങ്ങയും ഏലക്കാപൊടിയും ചേർത്ത് ഇളക്കുക.
. പൊടിച്ചു വെച്ച അവൽ ചേർത്ത് നന്നായി യോജിപ്പിക്കുക.
. മിശ്രിതം ചെറുതായി കൈയിൽ എടുത്ത് ഉരുളകളാക്കി മാറ്റുക.

ADVERTISEMENT
10-Minute Healthy Aval Unda Recipe:

Aval unda, a delicious and healthy snack, can be easily prepared in just 10 minutes using key ingredients like poha, jaggery, coconut, and cardamom powder. This recipe offers a quick and nutritious treat for any time of the day. The process involves grinding poha, jaggery, and a bit of coconut into a fine powder. Separately, jaggery and cashews are mixed in a bowl. Grated coconut and cardamom powder are then added and stirred well. Finally, the ground poha mixture is incorporated and thoroughly combined. The resulting mixture is then shaped into small balls. This simple method results in delightful aval unda.

ADVERTISEMENT
ADVERTISEMENT