ADVERTISEMENT

വീതി കുറഞ്ഞ നാലര സെന്റിൽ ലക്ഷ്വറി ഫീൽ ലഭിക്കുന്ന വീടാണിത്. കപ്പൽ പോലെ 2.5 മീറ്റർ പുറത്തേക്കു തള്ളിനിൽക്കുന്ന കൂരയും അതിലെ പ്രൊഫൈൽ ലൈറ്റിങ്ങും സൂപ്പർ.

sona

ലിവിങ്ങിനോട് ചേർന്നു കിടക്കുന്നു കോർട്‌യാർഡ്. ഇങ്ങോട്ടിറങ്ങാൻ ഫോൾഡിങ് ഗ്ലാസ് ഡോർ ഉണ്ട്. ഡൈനിങ് േടബിളിനോടു ചേർന്നു വരുന്ന െഎലൻഡ് കിച്ചൺ ആണ് ലക്ഷ്വറി ഫീൽ കൊടുക്കുന്ന മറ്റൊരു ഘടകം.

Sonahome
ADVERTISEMENT

ലിവിങ്ങിനും സ്റ്റെയറിനും ഇടയിൽ മെറ്റലിൽ തടി പൊതിഞ്ഞെടുത്ത ഗ്രില്ലും ഇന്റീരിയറിന്റെ ആകർഷണമായി മാറുന്നു. മുകളിലെ മാസ്റ്റർ ബെഡ്റൂമിന് രണ്ടാണ് ബാൽക്കണി. 17 എംഎം കനമുള്ള wpc യും ഒരു എംഎം കനമുള്ള മൈക്കയുമാണ് ഫിനിഷിങ്ങിന്.   

Plot: 4.85 cent Area: 2050 sqft

Sonahome2

Owner:  അനു Location: പന്തീരങ്കാവ്, കോഴിക്കോട്

ADVERTISEMENT

Design:  അനു & കുമാർ, Anu and Kumar Associates, കോഴിക്കോട് 

Email: anuandkumarassociates@gmail.com

ADVERTISEMENT
Maximizing Space: Opulent Living in a 4.85 Cent Home:

Luxury home design on a narrow 4.85 cent plot in Kozhikode, Kerala, offers a spacious feel within 2050 sqft. Key features include a ship-like overhang with profile lighting, a courtyard with folding glass doors, an island kitchen, and a metal and wood staircase grill, creating an opulent living experience.