ADVERTISEMENT

‘തംബുരു ക്വീന്‍ഫിഷര്‍’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ യൂട്യുബര്‍ തംബുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 36 വയസ്സായിരുന്നു. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ തംബുരു 13വയസ്സുള്ള മകളോടൊപ്പമാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ താമസിച്ചിരുന്നത്. വൈക്കം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മകള്‍ സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ADVERTISEMENT
ADVERTISEMENT
Vlogger Tamburu Found Dead in Kerala:

Tamburu, the YouTube vlogger known for her channel 'Tamburu Queenfisher,' was found dead at the age of 36. Tamburu, a native of Chemb Kattikunn Thuruthi in Vaikom, was discovered in her rented home in Pulinchuvattil. The divorced vlogger resided with her 13-year-old daughter in the rented accommodation. Police were alerted and attended the scene, with reports indicating her daughter found her upon returning home from school in the evening.

ADVERTISEMENT
ADVERTISEMENT