‘സ്വപ്‌നതുല്യമായ ദിവസങ്ങള്‍, താനൊരു മികച്ച പ്ലാനറാണെന്ന് ഒരിക്കല്‍ കൂടി അഹാന തെളിയിച്ചു’: അശ്വിന്‍
Ahaana Krishna Ties the Knot with Nimish Ravi, Family Photos Go Viral
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇവരുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇപ്പോഴിതാ, സഹോദരി ദിയ കൃഷ്ണയ്ക്കും കുടുംബത്തിനുമൊപ്പമുളള അഹാനയുടെ ചിത്രവും ശ്രദ്ധേയമാകുന്നു.
‘സ്വപ്‌നതുല്യമായ ദിവസങ്ങള്‍. താനൊരു മികച്ച പ്ലാനറാണെന്ന് ഒരിക്കല്‍ കൂടി അഹാന തെളിയിച്ചു’ എന്ന കുറിപ്പോടെ ദിയ കൃഷ്ണയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേശാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രം പങ്കുവച്ചത്. ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും മകന്‍ ഓമിയെയും ചിത്രത്തില്‍ കാണാം.
ADVERTISEMENT
ADVERTISEMENT
Ahaana Krishna Ties the Knot with Nimish Ravi, Family Photos Go Viral:
Ahaana Krishna's recent wedding to cinematographer Nimish Ravi has become a viral sensation on social media. Photos of the actress with her sister Diya Krishna and family are also garnering attention. Diya Krishna's husband, Ashwin Ganesh, shared a picture on Instagram with the caption 'Dreamy days. Ahaana once again proved she is an excellent planner.' The image also features Omi, the son of Diya Krishna and Ashwin Ganesh, highlighting the family's joy during this significant event.