ADVERTISEMENT

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വന്ന മോശം കമന്റും അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിഡിയോയിലെ അപർണയുടെ വസ്ത്രധാരണത്തെ പരിഹസിച്ച്, ‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’ എന്നാണ് ഒരാൾ കമന്റിട്ടത്. ഇതിന് ‘അടുത്ത തവണ ആവട്ടെ’ എന്നായിരുന്നു അപർണയുടെ മറുപടി.

ADVERTISEMENT

അവതാരകൻ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് അപർണ അവസാനിപ്പിച്ചത്.

ADVERTISEMENT
Influencer Aparna Thomas's Sharp Comeback to Online Trolling:

Aparna Thomas, a social media influencer and presenter, has become a topic of discussion due to a response she gave to a negative comment on her video. The criticism targeted her clothing, with one user suggesting it was better to be naked. Aparna's witty reply, 'Next time then,' garnered attention. This incident follows her recent separation from her husband, Jithu, after 11 years of marriage.

ADVERTISEMENT
ADVERTISEMENT