ADVERTISEMENT

സുഹൃത്ത് അർജുന് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രവുമായി നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടിയുമായ ഇഷാനി കൃഷ്ണ.

‘ഹാപ്പി ബര്‍ത്ത്‌ഡേ അര്‍ജുന്‍’ എന്നാണ് ഇഷാനി കുറിച്ചത്. അര്‍ജുനൊപ്പമുളള മനോഹര ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകര്‍ ഇഷാനിയുടെ പോസ്റ്റിന് താഴെ അര്‍ജുന് ആശംസകളുമായി എത്തി.

ADVERTISEMENT

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. കഴിഞ്ഞ മാസമായിരുന്നു നടിയും മൂത്ത മകളുമായ അഹാനയുടെ വിവാഹം.

ADVERTISEMENT
Ishani Krishna Wishes Friend Arjun on Birthday with Photos:

Ishani Krishna, daughter of actor Krishna Kumar and a social media influencer, wished her friend Arjun a happy birthday with a post and pictures. She shared beautiful images with Arjun, accompanied by the caption 'Happy Birthday Arjun.' Many fans extended their birthday wishes to Arjun in the comments section of Ishani's post. Ishani Krishna is the third daughter of Krishna Kumar, and her elder sister, actress Ahaana, recently got married last month.

ADVERTISEMENT
ADVERTISEMENT