ADVERTISEMENT

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഇൻഫ്ലുവൻസർ ജാസിയുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

അതിമനോഹരമായ പ്രകടനത്തിന് ശേഷം വേദിയിൽ വച്ച് ജാസി പൊട്ടിക്കരഞ്ഞു.

ADVERTISEMENT

‘‘എന്റെ കഴിവിനെ ആളുകൾ എന്നെങ്കിലും ഒരുനാൾ അംഗീകരിക്കുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിൽ ഒരുപാട് സന്തോഷമുണ്ട്. തുടർന്നും നല്ല വേദികളും മികച്ച അവസരങ്ങളും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനി അഥവാ ഇതൊന്നുമില്ലെങ്കിൽപ്പോലും, സമൂഹത്തിൽ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാൽ മാത്രം മതി’’ എന്നാണ് ജാസി പരിപാടിക്കു ശേഷം പറഞ്ഞ്.

കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും സ്വന്തം കലയെയും അടയാളപ്പെടുത്തിയ ജാസിക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്. 

ADVERTISEMENT
Influencer Jasi Breaks Down in Tears After Viral Navratri Dance:

Jasi became the center of attention as her stunning Navratri dance performance went viral across various social media platforms recently. Overwhelmed by the sudden massive appreciation and recognition, the talented influencer broke down in tears of joy right on stage. She expressed her heartfelt gratitude, stating that she always believed people would eventually recognize and appreciate her true artistic dedication and talent. Looking ahead, she sincerely hopes to receive even more wonderful stages and better performance opportunities in her flourishing career. However, she emphasized a deeper sentiment, noting that even if those grand opportunities fail to materialize, she simply wants society to respect and accept her as a human being. Her inspiring journey of relentless hard work, unwavering self-belief, and dedication to her art has earned her immense praise and applause. Ultimately, audiences everywhere are celebrating her emotional triumph, proving that genuine talent and perseverance will always find a way to shine brightly.

ADVERTISEMENT
ADVERTISEMENT