ADVERTISEMENT

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. വിനായകൻ, ബേബി ജീൻ, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രം 2026 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.

മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം. ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് സെബാസ്റ്റിയന്‍ തിരക്കഥ രചിച്ച ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി എന്നിവരും താരനിരയിലുണ്ട്.

ADVERTISEMENT

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - സുനില്‍ സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണം- വിഷ്ണു ശര്‍മ്മ, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്.

ADVERTISEMENT
Jayasurya's 'Titanis' First Look Poster Unveiled:

Titanis, starring Jayasurya and directed by Prince Joy, is generating buzz with its first look poster. This fantasy comedy film, featuring a stellar cast, is slated for a theatrical release in October 2026.

ADVERTISEMENT
ADVERTISEMENT