മലയാളത്തിന്റെ പ്രിയനടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പമുള്ള മനോഹരമായ സെൽഫി പങ്കുവച്ച് കുറിപ്പുമായി നടി ലിസി.
‘കേന്ദ്രമന്ത്രിയും എന്റെ സിനിമാ നായകനും, സുഹൃത്തും ഒപ്പം മികച്ച മനുഷ്യനുമായ മിസ്റ്റർ സുരേഷ് ഗോപിയെയും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യ രാധികയെയും അപ്രതീക്ഷിതമായി കണ്ടുമുട്ടി’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ലിസി കുറിച്ചത്.
ADVERTISEMENT
നിരവധി സിനിമകളിൽ സുരേഷ് ഗോപിയും ലിസിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയതാരങ്ങളെ വർഷങ്ങൾക്കു ശേഷം ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Actress Lizzy's Sweet Selfie with Suresh Gopi and Wife Radhika:
Actress Lizzy recently shared a heartwarming selfie with Union Minister and beloved Malayalam actor Suresh Gopi and his wife Radhika, expressing her delight at the unexpected meeting. The post has resonated with fans who cherish their on-screen chemistry from numerous films together.