പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ച് നടി അപര്‍ണ ദാസ്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അപര്‍ണയ്ക്ക് ജൻമദിനാശംസകള്‍ അറിയിച്ചിരുന്നു.
‘ഒരു വര്‍ഷം കൂടി പ്രായമായി, കുറച്ചുകൂടി ബുദ്ധിയുളളവളായി, ഇപ്പോഴും പൂര്‍ണ്ണമായും ഞാന്‍ തന്നെ. എല്ലാ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. ആദരിക്കപ്പെട്ടതായും കൃതജ്ഞതയോടെയും അനുഭവപ്പെടുന്നു, ഇപ്പോള്‍ തുടങ്ങുന്നതേയുള്ളൂ’ എന്നാണ് പിറന്നാള്‍ കേക്കിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് അപര്‍ണ കുറിച്ചത്. ഈ മനോഹരമായ കേക്കിന് ഭര്‍ത്താവ് ദീപക് പറമ്പോലിനും താരം നന്ദി അറിയിക്കുന്നുണ്ട്.
2024 എപ്രില്‍ 24 നാണ് അപർണയും ദീപക്കും വിവാഹിതരായത്.
ADVERTISEMENT
Aparna Das Thanks Fans and Colleagues on Birthday:
Birthday, Actress Aparna Das expressed gratitude to all who wished her on her special day. She shared her birthday with cake pictures and thanked her husband, Deepan Paramboli, for the beautiful cake. The actress reflected on getting older, wiser, and remaining true to herself, feeling honored and grateful. Aparna Das and Deepan Paramboli tied the knot on April 24, 2024. The past year has been significant for her with personal milestones and professional growth. She looks forward to what the new year brings.