‘ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’: ഒന്നിച്ച് നൃത്തം ചെയ്ത് ദിലീപും മീനാക്ഷിയും
Dileep and Daughter Meenakshi's Viral Dance Performance in London
ലണ്ടനിലെ സ്‌റ്റേജ് ഷോയിൽ നടൻ ദിലീപും മകൾ മീനാക്ഷിയും ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ വൈറൽ.
‘നരസിംഹം’ സിനിമയിലെ ഹിറ്റ് ഗാനമായ ‘താങ്കിണക്ക തില്ലം തില്ലം...’ വേദിയിൽ നാദിർഷ തത്സമയം ആലപിക്കുന്നതിനിടെയാണ് ദിലീപും മീനാക്ഷിയും നൃത്തം ചെയ്തത്. പാട്ട് സദസ്സിനെ ആവേശത്തിലാഴ്ത്തുന്നതിനിടെ ദിലീപ് മീനാക്ഷിയെയും നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അച്ഛനും മകളും ഒന്നിച്ച് ചുവടുവച്ചതിന്റെ ദൃശ്യങ്ങള്‍ ആരാധകർ ഏറ്റെടുത്തു.
ADVERTISEMENT
വിഡിയോയ്ക്ക് താഴെ ദിലീപിനെയും മീനാക്ഷിയെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. ‘ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
Dileep and Daughter Meenakshi's Viral Dance Performance in London:
Dileep and his daughter Meenakshi's dance at a stage show in London has gone viral, captivating fans. The duo was seen performing together to the hit song 'Thankinikkathellam Thillam Thillam' from the movie 'Narsimham' while singer Nadirsha performed it live on stage. Dileep invited Meenakshi to dance as the song enthralled the audience, and the father-daughter performance was widely appreciated by fans. Social media is abuzz with praise for their delightful rendition. Many fans expressed their joy seeing Dileep so happy and celebrated the heartwarming moment. The video has garnered significant attention and positive reactions online, underscoring the strong bond between the actor and his daughter.