ADVERTISEMENT

അമൽ നീരദ് ഒരുക്കുന്ന ‘ബാച്ച്ലർ പാർട്ടി D’EUX’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ.

നസ്‌ലിൻ ഗഫൂർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ, പാരീസ് ലക്ഷ്മി എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്‌ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്‌ഷൻസും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT

2012 - ൽ എത്തിയ അമൽനീരദ് സിനിമ ‘ബാച്ചിലർ പാർട്ടി’യുടെ തുടർച്ചയെന്നോണം എത്തുന്ന ‘ബാച്ചിലർ പാർട്ടി D’EUX’ ന് ഉണ്ണി ആർ. ആണ് സംഭാഷണം ഒരുക്കുന്നത്. ചിത്രം നവംബർ 19ന് തിയറ്ററുകളിലെത്തും.

അപ്പു പ്രഭാകരൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. 

ADVERTISEMENT
Amal Neerad's 'Bachelor Party D'EUX' First Look Poster Goes Viral:

Bachelor Party D'EUX, a much-anticipated film by Amal Neerad, has released its first look poster, which is going viral. The movie boasts a star-studded cast including Naslen Ghafoor, Tovino Thomas, Kunchacko Boban, Soubin Shahir, and many others. This film is a follow-up to Amal Neerad's 2012 movie 'Bachelor Party'. The screenplay is by Unni R., and it is produced by Amal Neerad Productions, Fahadh Faasil Productions, and Anwar Rasheed. The film is set to hit theaters on November 19th, with cinematography by Appu Prabhakar and music by Christo Xavier.

ADVERTISEMENT
ADVERTISEMENT