ADVERTISEMENT

അമ്മ വേഷങ്ങളിലൂടെയും നാടൻ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടി രമ്യ സുരേഷിന്റെ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.

സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ താരം. മോഡലിങ്ങിലും സജീവമാണ് രമ്യ.

ADVERTISEMENT

നിരവധി മലയാള സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറിയത്. 

ADVERTISEMENT
Actress Ramya Suresh's Stunning Makeover Photoshoot Goes Viral:

Ramya Suresh, a noted actress known for her motherly and rustic roles, has gone viral with her latest makeover photoshoot pictures. The actress is seen in a stylish look, showcasing her versatility beyond traditional characters. Ramya is also active in modeling. She has acted in numerous Malayalam films, with her debut being in 'Kuttanpillayude Shivarathri'. This transformation highlights her ability to adapt to contemporary fashion trends.

ADVERTISEMENT
ADVERTISEMENT