ADVERTISEMENT

ഗുജറാത്തിലെ ഏകതാനഗറിലുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സന്ദർശിച്ച് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അതിഥിയായി ഗുജറാത്തിലെത്തിയതാണ് താരം. നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും മറ്റു ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

സർദാർ പട്ടേൽ പ്രതിമയ്ക്ക് അഭിമുഖമായി തയാറാക്കിയ പ്രത്യേക വേദിയിൽ വച്ചാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

ADVERTISEMENT
ADVERTISEMENT
Mammootty Visits Statue of Unity After National Award:

Mammootty, the acclaimed Malayalam actor, visited the Statue of Unity in Ekta Nagar, Gujarat, along with his wife Sulafath. He was in Gujarat as a special guest of the government to receive the National Award for Best Actor. Producers Anto Joseph and George, along with other friends, accompanied him during the visit. The National Film Awards ceremony was held at a special venue set up opposite the Statue of Sardar Vallabhbhai Patel. This visit highlights the cultural significance and the prominent presence of Malayalam cinema.

ADVERTISEMENT
ADVERTISEMENT