‘ജീത്തു സാറിനും മോഹൻലാൽ സാറിനും ഒപ്പം തിരിച്ചെത്തി’: ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് പ്രിയ മണി
Mohanlal's 'Ram' Shoot Resumes, Priyamani Shares Location Pics
മോഹൻലാൽ – ജീത്തു ജോസഫ് സിനിമ ‘റാ’മിന്റെ ലൊക്കേഷനിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ മണി. ‘ജീത്തു സാറിനും മോഹൻലാൽ സാറിനും ഒപ്പം തിരിച്ചെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
2020ൽ ഷൂട്ടിങ് ആരംഭിച്ച ‘റാം’ കോവിഡ് കാലത്ത് നിർത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലും ഹൈദരാബാദിലുമായാണ് ഷൂട്ടിങ്.
Ram's shooting has resumed, with actress Priyamani sharing photos from the location alongside Mohanlal and director Jeethu Joseph. The spy thriller, initially slated for a two-part release and beginning its shoot in 2020, was halted due to the COVID-19 pandemic. Filming is currently underway in Kochi and Hyderabad, marking a significant step in the production of this highly anticipated project. Priyamani's post expressed her joy at reuniting with the acclaimed director and legendary actor.