ADVERTISEMENT

തകർപ്പൻ മേക്ക് ഓവറിൽ നടി വിജി വെങ്കിടേഷ്. തല മുണ്ഡനം ചെയ്ത തന്റെ ലുക്കാണ് വിജി സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത്. പാച്ചുവും അദ്ഭുതവിളക്കും, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ താരമാണ് വിജി വെങ്കിടേഷ്.

കറുത്ത സാരിയും സ്ലീവ്‍ലെസ് ബ്ലൗസും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ വിജി. ‘ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു... ഇഷ്ടമായി വരുന്നുണ്ട്, ഈ രൂപം. മുടിയും അതുപോലെ’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിജി കുറിച്ചത്.

ADVERTISEMENT

നിരവധി ആരാധകരാണ് വിജിയുടെ ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
Actress Viji Venkatesh Dazzles with Bold Bald Makeover:

Viji, a beloved Malayalam actress known for her roles in 'Pachuvum Athbhuthavilakkum' and 'Dominic and the Ladies Purse,' has unveiled a striking new look. Shaving her head, Viji shared her bold makeover on social media, embracing her bald appearance with confidence. She posed in a stylish black saree and sleeveless blouse, expressing her growing fondness for her transformed style. The actress's daring change has garnered significant attention and appreciation from her numerous fans, flooding her posts with likes and positive comments, showcasing a powerful personal statement through her appearance.

ADVERTISEMENT
ADVERTISEMENT