ADVERTISEMENT

തന്നെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട വളർത്തുനായയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി അനുശ്രീ. അടുത്തിടെയായിരുന്നു അനുശ്രീയുടെ വളർത്തുനായ ജൂലിയുടെ വിയോഗം.

ജൂലിയുടെ ഫ്രെയിം ചെയ്ത ചിത്രത്തിനരുകിൽ നിൽക്കുന്ന തന്റെ ഒരു ചിത്രമാണ് അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒപ്പം ‘അന്ന് നീ എനിക്ക് കാവൽ, ഇന്ന് ഞാൻ നിനക്ക് കാവൽ’ എന്നും കുറിച്ചിട്ടുണ്ട്.

ADVERTISEMENT

ഒരു കുടുംബാംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന ജൂലിയുടെ വിയോഗം നടിയെ ഏറെ വേദനിപ്പിച്ചിരുന്നു. വളർത്തുനായയുടെ വേർപാടിന്റെ ഒരു മാസം തികയുന്ന വേളയിൽ അനുശ്രീ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും വൈറൽ ആയിരുന്നു.

ADVERTISEMENT
Anu Sree Remembers Late Pet Dog Julia with Heartfelt Post:

Anu Sree, a Malayalam actress, shared a poignant picture with her late pet dog, Julia, marking one month since the dog's passing. Julia was deeply cherished as a family member, and her departure caused significant distress to the actress. The image, posted on Instagram, shows Anu Sree standing beside a framed photograph of Julia. She captioned it with an emotional message: 'Then you were my guardian, today I am your guardian.' The post quickly gained traction, with many sympathizing with her loss and acknowledging the strong bond between them.

ADVERTISEMENT
ADVERTISEMENT