ADVERTISEMENT

അച്ഛനും അമ്മയും സഹോദരനുമുള്ള തന്റെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി മഞ്ജിമ മോഹൻ.

‘പാലക്കാടുമായി വേരുകളുണ്ടെങ്കിലും, തിരുവനന്തപുരത്താണ് ജനിച്ചതും വളർന്നതും. ജീവിതത്തിൽ പല ഉയർച്ചതാഴ്ചകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, മനോഹരമായ ഒരു ബാല്യവും ഇന്നത്തെ എന്നെ രൂപപ്പെടുത്തിയെടുത്ത ജീവിതയാത്രയും ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. ചിലപ്പോഴൊക്കെ പഴയ എന്നെ ഓർക്കുമ്പോൾ അവളോട് ഇങ്ങനെ പറയാൻ തോന്നാറുണ്ട്: നോക്കൂ, എല്ലാം ഒടുവിൽ നന്നായിത്തന്നെ സംഭവിച്ചു’ ചിത്രങ്ങൾക്കൊപ്പം മഞ്ജിമ കുറിച്ചതിങ്ങനെ.

ADVERTISEMENT

നടൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് താരം.

ADVERTISEMENT
Manjima Mohan Shares Heartwarming Childhood Photo:

Manjima Mohan's childhood photo shared on social media highlights her early life and formative experiences. Although her roots are in Palakkad, she was born and raised in Thiruvananthapuram, a city that shaped her upbringing. Despite facing numerous ups and downs throughout her life, Manjima feels fortunate to have had a beautiful childhood and a life journey that molded her into the person she is today. The actress often reflects on her past self, reassuring her younger self that everything eventually turned out well. Following her marriage to actor Gautham Karthik, Manjima Mohan has taken a brief hiatus from her film career.

ADVERTISEMENT
ADVERTISEMENT