ADVERTISEMENT

സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രങ്ങളുമായി നടി വിമല രാമൻ. മഞ്ഞ സാരിയ്ക്കൊപ്പം സ്ലീവ്ലെസ് നേവി ബ്ലൂ ബ്ലൗസും ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് വിമലയുടെ ചിത്രങ്ങൾക്കു ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

44 വയസ്സാണ് വിമല രാമന്. വർഷങ്ങളായി നടന്‍ വിനയ് റായുമായി പ്രണയത്തിലാണ് വിമല. ഡാം 999ന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ആ സൗഹൃദം പ്രണയമായി.

ADVERTISEMENT

മലയാളം,തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ ഒരുകാലത്ത് തിരക്കേറിയ നായികയായിരുന്നു വിമല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.



ADVERTISEMENT
Actress Vimala Raman Shares Beautiful Saree Pictures, Engages Fans:

Vimala Raman recently shared stunning photos of herself in a yellow sari paired with a navy blue sleeveless blouse, which have garnered significant appreciation from fans and colleagues alike. At 44 years old, Vimala Raman has been in a long-term relationship with actor Vinay Rai, whom she first met on the sets of 'Dam 999.' The actress, once a sought-after leading lady in Malayalam, Telugu, Tamil, and Kannada cinema, remains active on social media platforms, engaging her audience with her updates and style.

ADVERTISEMENT
ADVERTISEMENT