അടുത്തിടെയായിരുന്നു നടി അഹാന കൃഷ്ണയുടെ വിവാഹം. ഇപ്പോഴിതാ, അഹാനയുടെ വിവാഹ റിസപ്ഷനില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഹോദരി ഇഷാനി. സാരിയില്‍ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളില്‍.
‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി സിനിമയിൽ അരങ്ങേറിയത്. തുടര്‍ന്ന് കാളിദാസ് ജയറാമിനൊപ്പം ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിലും നായികയായി എത്തി.
ADVERTISEMENT
ADVERTISEMENT
Ahana Krishna Wedding Reception Photos Shared By Sister Ishani:
Wedding celebrations for popular Malayalam actress Ahana Krishna recently captivated fans and media alike. Ishani, her sister, shared stunning photographs from the grand wedding reception on social media. Draped in an elegant saree, Ishani looked breathtakingly beautiful in these newly released pictures. Fans and followers flooded the comments section with congratulatory messages and praises for the family. Ishani made her acting debut in the Malayalam film One alongside Mammootty. She later established her presence in the industry by starring as the female lead opposite Kalidas Jayaram in Ashakal Aayiram. The heartwarming family moments continue to trend heavily across various digital entertainment platforms.