ADVERTISEMENT

അഹാന കൃഷ്ണ – നിമിഷ് രവി വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ‘കോർ മെമ്മറി’ എന്ന പേരിലാണ് വിവാഹ ഡോക്യുമെന്ററി അഹാന പങ്കുവച്ചത്. സെപ്റ്റംബർ 13നായിരുന്നു വിവാഹച്ചടങ്ങ്.

ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡർ ഉള്ള വിവാഹസാരിയിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിന് എത്തിയത്. മാസങ്ങൾക്കു മുൻപെ തുടങ്ങിയ തയാറെടുപ്പുകൾ കാണിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.

ADVERTISEMENT

കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ സിനിമയിൽ നിന്നു ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തി.

ADVERTISEMENT
Ahana Krishna and Nimish Ravi Wedding Video Goes Viral:

Ahana is the focal point of the newly released wedding documentary video that has taken social media by storm. Nimish Ravi married the popular actress in a private ceremony held on September 13 at the Taj Resort in Kovalam. The bride looked stunning in a red and gold-bordered traditional sari while the groom wore an ivory suit. Months of meticulous preparations were showcased at the beginning of the emotional documentary titled Core Memory. Close family members and friends attended the intimate celebration alongside notable film industry celebrities like Dulquer Salmaan, Rishab Shetty, and Mamitha Baiju. Several prominent directors, actors, and musicians also graced the special occasion to bless the newly married couple. Fans have flooded digital platforms with congratulatory messages celebrating this significant milestone in the lives of the prominent figures.

ADVERTISEMENT
ADVERTISEMENT