മകൾ ഗൗരിയുടെ ഏറ്റവും പുതിയചിത്രം പങ്കുവച്ച് നടി ഭാമ. മകളുടെ മുഖം വ്യക്തമാകുന്ന ഒരു ഫോട്ടോ ആദ്യമായാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് താനൊരു സിംഗിൾ മദർ ആണെന്ന് താരം വെളിപ്പെടുത്തിയത്. മകൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ.
‘ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം കരുത്തുള്ള ഒരാളെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും’ എന്നാണ് താരം അന്നു കുറിച്ചത്.
ADVERTISEMENT
Actress Bhama Shares First Clear Photo of Daughter Gauri:
Actress is a prominent Malayalam film star who recently shared a clear photo of her daughter Gauri on social media for the first time. Bhama officially revealed that she is a single mother through an emotional Instagram post last May. The celebrity expressed that she never knew she possessed such immense strength until she became a single mother. Raising her child alone was described by the star as the only path forward that demanded ultimate resilience. Fans and followers flooded the internet with supportive comments praising the mother-daughter bond. This heartwarming picture marks a significant milestone in the actress's public journey as a devoted parent. The adorable snapshot has quickly gone viral across various digital platforms, capturing the hearts of many well-wishers.