ADVERTISEMENT

മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്നു നടി അനുപമ പരമേശ്വരൻ. മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് വളർന്നതെന്നും അമ്മയും സഹോദരനുമാണ് താൻ കണ്ടതില്‍ ഏറ്റവും വലിയ മോഹൻലാൽ ഫാൻസെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു.

‘‘ലാല്‍സാറിന്റെ ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷ് അല്ലാതെ ആകുന്നില്ലല്ലോ ? അമ്മയാണ് എന്റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ഫാൻ. പിന്നെ എന്റെ അനിയൻ, എന്നെക്കാൾ ലാലേട്ടനോട് ക്രഷ് അവനാണ് എന്ന് എനിക്ക് തോന്നും. അവൻ ഇൻസ്റ്റഗ്രാമിൽ ലാലേട്ടനെക്കുറിച്ചുള്ള റീൽസുമാത്രമാണ് എനിക്ക് അയക്കാറുള്ളത്’.– അനുപമ പറഞ്ഞു.

ADVERTISEMENT

അതേ സമയം തെലുങ്ക് സിനിമ ‘ക്രെയ്സി കല്യാണ’മാണ് അനുപമയുടെ പുതിയ റിലീസ്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

ADVERTISEMENT
Anupama Parameswaran Reveals Mohanlal is Her Celebrity Crush:

Mohanlal is the ultimate celebrity crush for talented south Indian actress Anupama Parameswaran, as she recently revealed in an engaging interview with a YouTube channel. Growing up watching his iconic movies significantly shaped her cinematic journey and appreciation for Malayalam cinema. Her mother and brother are also massive fans of the legendary actor, often sharing reels and discussing his stellar performances. Despite the age difference, her admiration for the veteran superstar remains completely unwavering and deeply heartfelt. Her brother even sends her Instagram reels dedicated to the actor more than anyone else in the household. Meanwhile, on the professional front, her latest Telugu movie release is currently receiving positive reviews from audiences everywhere. This exciting professional milestone adds to the joyful buzz surrounding her recent personal revelations in the media.

ADVERTISEMENT
ADVERTISEMENT