മകൾ പ്രാർഥനയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസകള്‍ നേർന്ന് നടി പൂർണിമ ഇന്ദ്രജിത്ത്. ‘ഹാപ്പി ബർത്ത് ഡേ പ്രാർഥന’ എന്ന കുറിപ്പോടെ പ്രാർഥനയുടെ പലകാലങ്ങളിലെ ചിത്രങ്ങൾ പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകളാണ് പ്രാർഥന ഇന്ദ്രജിത്. നക്ഷത്ര ഇന്ദ്രജിത്താണ് സഹോദരി. സോഷ്യൽ മീഡിയയിലും സജീവമായ പ്രാർഥന ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ്.
2018-ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന ഗാനത്തിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ, ഓ ബേബി, എമ്പുരാൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു.
ADVERTISEMENT
Poornima Indrajith Shares Heartfelt Birthday Wishes for Daughter Prarthana:
Prarthana is celebrating her birthday today with heartfelt wishes from her loving mother and actress Poornima Indrajith. Poornima shared a wonderful compilation of pictures capturing various moments of her daughter's life on social media. Prarthana Indrajith is the elder daughter of well-known actors Indrajith Sukumaran and Poornima Indrajith, with Nakshatra being her younger sister. Aside from her prominent family background, the young star has actively built a distinct identity for herself as a talented playback singer. Her breakthrough in the Malayalam film industry came in 2018 when she lent her melodious voice to the popular song Laletta from the movie Mohanlal. Following this successful debut, she continued to showcase her singing prowess by recording songs for several notable films including Kuttanpillayude Sivarathri, Helen, O Baby, and the upcoming Empuraan.