ADVERTISEMENT

തന്റെ മനോഹരമായൊരു കുട്ടിക്കാലചിത്രം പങ്കുവച്ച് കുറിപ്പുമായി നടി ഷംന കാസിം.

‘ഉത്തരവാദിത്തങ്ങളുടെ ഭാരമില്ലാത്ത, കുഞ്ഞു ഞാൻ...’ എന്ന ഹൃദ്യമായ കുറിപ്പോടെയാണ് ഷംന ചിത്രം പോസ്റ്റ് ചെയ്തത്. ബാല്യം, മധുരഓർമ്മകൾ എന്നീ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം താരം നൽകിയിട്ടുണ്ട്.

ADVERTISEMENT

കുഞ്ഞു ഷംനയുടെ ചിത്രം ആരാധകർക്കിടയിൽ വൈറൽ ആയി.‘ആ നിഷ്കളങ്കത ഇപ്പോഴും മുഖത്തുണ്ട്’, ‘ഏറ്റവും മനോഹരമായ ഓർമ’ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

അതേ സമയം, രജനികാന്ത് നായകനായ ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’ വിലെ സൂപ്പർഹിറ്റ് ഐറ്റം സോങ്ങായ ‘അല ബോലേലോ’യിലെ തകർപ്പൻ ചുവടുകളിലൂടെ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങുകയാണ് ഷംന ഇപ്പോൾ.

ADVERTISEMENT
Shamna Kasim Shares Adorable Childhood Photo on Social Media:

Shamna recently shared a beautiful childhood photograph on social media, accompanied by a heartfelt and nostalgic caption about her carefree early years. Childhood innocence and sweet memories were highlighted through specific hashtags added by the popular actress to her post. Fans quickly embraced the throwback image, filling the comment section with warm appreciation and noticing her enduring innocence. Meanwhile, the talented star is currently receiving widespread praise for her energetic dance performance in the superhit item song Ala Bolelo. Rajinikanth stars in this upcoming big-budget sequel titled Jailer 2, which features her remarkable dance steps. Audiences continue to celebrate both her recent cinematic success and this delightful glimpse into her past.

ADVERTISEMENT
ADVERTISEMENT