ADVERTISEMENT

ഭാര്യ ഷീബയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രസകരമായ കുറിപ്പ് പങ്കുവച്ച് നടൻ പ്രശാന്ത് അലക്‌സാണ്ടര്‍.

‘എന്റെ മൂന്നാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് അകാരണമായ, വല്ലാത്ത, ഒരു വേദന എന്റെ നടുവിന് ബാധിച്ചു. എന്താണ് കാരണം എന്ന് ഞാന്‍ കാലങ്ങളായി ചിന്തിച്ചു. അതിന്റെ ഉത്തരം കിട്ടിയത് 1998ല്‍ തിരുവല്ല എലൈറ്റ് ഹോട്ടലില്‍ വെച്ചാണ്. എന്റെ വാരിയെല്ല് നഷ്ടപ്പെട്ടതിന്റെ വേദന ആയിരുന്നു അത്രേ അത്. പരശുരാമന്‍ മഴു നീട്ടി എറിഞ്ഞത് കൊണ്ട് കേരളവും എന്റെ വാരിയെല്ല് കൊണ്ട് ഷീബയും ഉണ്ടായി എന്നാണ് ഐതിഹ്യം’ എന്നാണ് പ്രശാന്ത് കുറിച്ചത്.

ADVERTISEMENT

തിരുവല്ല മാര്‍ത്തോമ കോളജിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഷീബ. രക്ഷിത്, മന്നവ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.

ADVERTISEMENT
Actor Prasanth Alexander Shares Witty Birthday Note for Wife:

Prasanth is a well-known Malayalam actor who recently shared a humorous and loving birthday note for his wife Sheeba on social media. He jokingly compared the back pain he experienced before meeting her to the feeling of losing a rib, humorously blending mythology with romance. The actor creatively stated that just as Kerala was formed by Parasurama throwing his axe, Sheeba was created from his lost rib. Sheeba works as an English professor at Mar Thoma College in Thiruvalla. The couple is blessed with two children, Rakshit and Mannav. Fans and followers warmly embraced this witty birthday post across various platforms. The post highlights their joyful relationship and his unique sense of humor.

ADVERTISEMENT
ADVERTISEMENT