ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ അമ്പതാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

ഇപ്പോഴിതാ, പിറന്നാള്‍ ദിനത്തില്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍, നാളിതുവരെ കൂടെ നിന്നവര്‍ക്കും.....സ്‌നേഹം കൊണ്ട് എന്റെ ജീവിതവഴികള്‍ സുന്ദരമാക്കി തന്ന എല്ലാവര്‍ക്കും ...നന്ദി, സ്‌നേഹം...നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍’ എന്നാണ് അച്ഛനും അമ്മയ്ക്കുമൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

ADVERTISEMENT

അതേ സമയം, ‘ഉന്‍മാദം’ ആണ് കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ADVERTISEMENT
Kunchacko Boban Celebrates 50th Birthday With Emotional Note:

Celebration marked the recent milestone of Kunchacko Boban as the beloved Malayalam actor celebrated his 50th birthday. Fans and colleagues flooded social media with warm wishes and heartfelt greetings for the star. Expressing deep gratitude, the actor shared an emotional note alongside a nostalgic childhood photograph cutting a cake with his parents. Reflecting on this important milestone, he thanked everyone who stood by him and made his life journey beautiful. Professionally, his latest movie release was titled Unmadam, which garnered attention from audiences. Several exciting new projects featuring the talented actor are currently progressing in the pipeline. This memorable birthday has truly highlighted his enduring popularity and strong connection with his fans.

ADVERTISEMENT
ADVERTISEMENT