മലയാളത്തിന്റെ പ്രിയനടൻ സൈനുദ്ദീന്റെ ഓർമദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് താരത്തിന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍.
‘എന്റെ അച്ഛന്റെ സ്നേഹസ്മരണയ്ക്കായി...27-ാം ചരമവാർഷികം
ADVERTISEMENT
താങ്കള്‍ ഞങ്ങളുടെ കണ്മുന്നില് നിന്ന് അപ്രത്യക്ഷനായേക്കാം, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളിൽ താങ്കള്‍ എപ്പോഴും ജീവിച്ചിരിക്കും. ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുന്നു, അച്ഛാ... എപ്പോഴും....’ എന്നാണ് അച്ഛനോടൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് സിനില്‍ കുറിച്ചിരിക്കുന്നത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സിനിലിന്റെ പോസ്റ്റിനു താഴെ സൈനുദ്ദീന്റെ ഓർമകൾ പങ്കുവയ്ക്കുന്നത്.
ADVERTISEMENT
Actor Sinil Zainudeen Remembers Late Father Zainudeen:
Zainudeen is remembered fondly by his son and actor Sinil Zainudeen on his 27th death anniversary through an emotional social media post. Fans and colleagues flooded the comments section with heartwarming memories and tributes to the late, beloved Malayalam comedian. The actor's untimely departure left a lasting void in the hearts of his family and movie enthusiasts alike. Remembering his unique comic timing and memorable performances, the Malayalam film fraternity paid homage to the veteran artist. Sinil shared a nostalgic childhood photograph alongside his father to mark this solemn yet loving remembrance day. The touching tribute highlights the enduring legacy of a talented actor who continues to live on through his art. Netizens expressed their deep affection and respect for the late actor, proving his timeless impact on Kerala's cultural landscape.