ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം ബിന്ദു പണിക്കരുടെ മകളും യുവനടിയുമായ കല്യാണി പണിക്കർ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

ഇപ്പോഴിതാ, ബിന്ദു പണിക്കരുടെയും കല്യാണിയുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരേ കളർ പാറ്റേണിലുള്ള ട്രെൻഡി കോ-ഓർഡ് ഡ്രസ്സുകളണിഞ്ഞ് അതീവ സുന്ദരികളായാണ് അമ്മയും മകളും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്. സ്നേഹം നിറഞ്ഞ നിരവധി കമന്റുകൾ ചിത്രത്തിനു താഴെ കാണാം. പ്രിയപ്പെട്ട അമ്മയും മോളും...നിങ്ങൾ സിസ്റ്റേഴ്സ് ആണോ …എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ADVERTISEMENT

ഷറഫുദ്ദീന്‍ നായകനായ മധുവിധു എന്ന ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തിയത്.

ADVERTISEMENT
Bindu Panicker and Daughter Kalyani Go Viral With Stunning New Photoshoot:

Bindu Panicker and her daughter Kalyani recently captured the attention of social media users with a stunning new photoshoot. Matching outfits in trendy co-ord dresses made the mother-daughter duo look remarkably youthful and radiant together. Fans flooded the comment section with warm praises and affectionate remarks about their striking resemblance. Some followers even playfully asked if they were sisters rather than mother and daughter due to their vibrant appearance. Kalyani, who recently made her acting debut in the Sharafudheen-starrer film Madhuvidhu, continues to share her life actively on social media platforms. Both actors received immense love and appreciation from their followers for this latest stylish public appearance. This heartwarming visual treat further solidified their popularity among Malayalam cinema enthusiasts and digital audiences alike.

ADVERTISEMENT
ADVERTISEMENT