ADVERTISEMENT

സഹോദരി ദിയ കൃഷ്ണയുടെ മകൻ ഓമിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടി അഹാന കൃഷ്ണ.

‘എന്റെയും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുട്ടിയുടെയും വക എല്ലാവര്‍ക്കും ശിശുദിനാശംസകള്‍. കുഞ്ഞു ഓമി പുഡ്ഡിംഗിനെപ്പോലെ, നമ്മുടെ ഉള്ളിലെ കുട്ടിക്കും ഉറക്കെ ചിരിക്കാന്‍ എന്നും ഒരായിരം കാരണങ്ങള്‍ ഉണ്ടാകട്ടെ’ എന്നാണ് ചിത്രത്തിനൊപ്പം അഹാന കുറിച്ചത്.

ADVERTISEMENT

കുഞ്ഞിനൊപ്പമുള്ള സ്‌നേഹനിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള അഹാനയുടെ പോസ്റ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഹാനയുടെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ നിമിഷ് രവിയെയും ചിത്രത്തില്‍ കാണാം.

ADVERTISEMENT
Ahana Krishna shares adorable Children's Day photos with baby Omi:

Ahana shared heartwarming pictures with her sister Diya Krishna's son, baby Omi, on Children's Day. The adorable post quickly captured the hearts of fans across social media platforms. Alongside the baby, the pictures also featured Ahana's husband and cinematographer Nimish Ravi. Fans and followers flooded the comments section with lovely wishes and positive reactions. The post emphasizes keeping the inner child alive and finding reasons to laugh out loud. Ahana is known for frequently sharing glimpses of her family moments and special occasions with her fans. This particular Children's Day post stands out as one of the most endearing family moments shared by the actress recently.

ADVERTISEMENT
ADVERTISEMENT