മലയാളത്തിന്റെ മഹാനടൻ ജയനെ അനുസ്മരിച്ച് സംവിധായകൻ ബോബന് സാമുവല്‍. ജയന്റെ മരണത്തിനു കാരണമായ ‘കോളിളക്കം’ സിനിമ ഷൂട്ട് ചെയ്ത സ്ഥലത്തു നിന്നുള്ള തന്റെ ഒരു ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തു.
‘46 വർഷങ്ങൾ മുൻപ് ഇതേ സ്ഥലത്ത് ഒരു ഇതിഹാസം പിറന്നു. ഷോളാവരം ഹെലിപാഡിലെ അതേ സ്ഥലത്ത് ജയൻ എന്ന ഇതിഹാസ താരത്തെ കുറിച്ചുള്ള സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ എത്തുമ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു .... പ്രണാമം...’ എന്നാണ് ബോബന് സാമുവല്‍ കുറിച്ചിരിക്കുന്നത്.
Director Boban Samuel Pays Emotional Tribute to Actor Jayan:
Jayan remains an iconic legendary figure in Malayalam cinema, remembered deeply even 46 years after his tragic passing. Director Boban Samuel recently visited the historical Sholavaram helipad location where the fateful movie Kolilakkam was once filmed. Standing at the exact historical site evoked overwhelming emotions and a profound sense of nostalgia for the filmmaker. He shared a contemplative photograph alongside a heartfelt tribute on social media to honor the late actor. Fans and cinema enthusiasts across Kerala frequently commemorate the enduring legacy of this legendary action star. The shooting location continues to serveas a poignant reminder of the dramatic cinematic history associated with his untimely death. Boban Samuel expressed his utmost respect and humble pranams to the unforgettable cinematic icon.