ADVERTISEMENT

ആരാധകന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. താരത്തിന്‍റെ കടുത്ത ആരാധകനായ വിനോദ് ആണ് അന്തരിച്ചത്. ഞായറാഴ്ചയായിരുന്നു മരണം. ‘പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ വിനോദിന്‍റെ ചിത്രം താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

കണ്ണൂർ സ്വദേശിയായ വിനോദ് മഹാരാഷ്ട്രയിൽ അധ്യാപകനായിരുന്നു. കക്കാടൻകണ്ടി രാഘവന്റെയും ശാരദയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. മരണത്തിന് മുൻപ് ‘ഉറങ്ങാൻ പോകുമ്പോ... ഒരു പോട്ടം.....’ എന്ന കുറിപ്പോടെ വിനോദ് പങ്കുവെച്ച അവസാന പോസ്റ്റും നൊമ്പരമാവുകയാണ്.

ADVERTISEMENT
ADVERTISEMENT
Mammootty Shares Emotional Tribute for Deceased Fan:

Mammootty expressed deep grief over the sudden demise of his ardent fan, Vinod, who passed away on Sunday due to a heart attack. The renowned Malayalam actor shared a heartfelt tribute on Facebook along with a photograph of the deceased fan, offering his condolences. Vinod, a native of Kannur, was working as a teacher in Maharashtra and was the son of Kakkadankandi Raghavan and Sharada. The tragic news has left the actor's fan community and well-wishers in profound sorrow and shock. Adding to the emotional weight of the incident, Vinod's final social media post before his death has also gone viral and moved many hearts. His last post featured a casual picture with a poignant caption about going to sleep, which now stands as a haunting memory. Tributes have been pouring in from various corners as fellow fans and admirers mourn the loss of such a dedicated follower of the superstar. Mammootty acknowledging his fan's demise highlights the special bond the veteran actor shares with his vast community of supporters.

ADVERTISEMENT
ADVERTISEMENT