കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി നസ്രിയ നസീം. തന്റെ അനുജത്തി വിവാഹിതയായ സന്തോഷമാണ് നസ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.
‘എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. മറിയം, നീ എപ്പോഴും സന്തോഷമായിരിക്കട്ടെ, നിന്റെ ആ മനോഹരമായ പുഞ്ചിരി എന്നും മായാതെ നില്ക്കട്ടെ.. ഞങ്ങള്‍ എപ്പോഴും നിനക്ക് കൂടെയുണ്ടാകും. സുഹൈല്‍, കുടുംബത്തിലേക്ക് സ്വാഗതം’ എന്നാണ് വധൂവരൻമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ADVERTISEMENT
അതേസമയം ‘സീന്‍’ ആണ് നസ്റിയയുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം.
Nazriya Nazim Shares Joyful Photos From Sister Wedding:
Nazriya is the primary focus of this joyful family announcement shared with her fans on social media. The popular Malayalam actress recently celebrated her younger sister Mariam's wedding to Suhail. Expressing deep nostalgia, the celebrity recalled carrying her sister around when she was just a little child. Fans and well-wishers quickly flooded the internet with congratulatory messages for the newly married couple. Alongside this happy personal milestone, the star's latest film titled Seen has also hit the big screens. The heartwarming Instagram post concluded with a warm family welcome extended to the groom.