മകൻ സായി കൃഷ്ണയുടെ പതിനാറാം പിറന്നാൾ ആഘോഷമാക്കി നടി നവ്യ നായർ. ആഘോഷത്തിന്റെ ചിത്രങ്ങളും നവ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സായി പിറന്നാൾ കേക്കിന് മുന്നിലിരിക്കുന്നതും അമ്മയും മകനും തമ്മിലുള്ള മനോഹരമായ നിമിഷങ്ങളും, കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘ഹാപ്പി ബർത്ത്ഡേ എന്റെ ജീവനേ, സായിക്ക് പതിനാറ് വയസ്സായി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം നവ്യ കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ആശംസകൾ കുറിക്കുന്നത്.
സൗബിൻ ഷാഹിറിനൊപ്പമുള്ള ‘പാതിരാത്രി'’യാണ് നവ്യയുടേതായി അടുത്തിടെ റിലീസായ സിനിമ.
ADVERTISEMENT
Navya Nair Celebrates Son Sai Krishna's 16th Birthday:
Celebrity news highlights actress Navya Nair celebrating the sweet sixteenth birthday of her son Sai Krishna with a heartwarming family gathering. The proud mother shared touching pictures and moments from the celebration on social media with a loving caption. Fans and well-wishers flooded the post with birthday greetings and congratulatory messages for the young boy. Navya, who recently appeared in the movie Pathiraathri alongside Soubin Shahir, continues to stay active in the film industry. Family moments shared by the popular star often trend widely across various digital platforms and entertainment channels. Such personal glimpses provide her massive fan base with a closer look into her joyful domestic life. Ultimately, the sweet milestone marks another memorable chapter for the actress and her beloved family.