ADVERTISEMENT

ഇളയ മകള്‍ ദ്വിജ കീര്‍ത്തിക്കൊപ്പമുളള രസകരമായൊരു റീല്‍ വിഡിയോ പങ്കുവച്ച് നടൻ ഗിന്നസ് പത്രു. മകളുടെ കളിപ്പാട്ടമായ കുട്ടി ജീപ്പ് ഓടിച്ച് വീട്ടുമുറ്റത്തൂടെ കറങ്ങുന്ന ഗിന്നസ് പക്രുവിനെയാണ് വിഡിയോയില്‍ കാണുക. തന്റെ ബെന്‍സ് എടുത്തതിലുളള പരിഭവത്തോടെ നില്‍ക്കുന്ന മകളെയും വിഡിയോയില്‍ കാണാം.

‘ബെന്‍സ് എടുത്തു. ഓണറിന് തന്നെ തിരിച്ചു കൊടുത്തു’ എന്ന കുറിപ്പോടെയാണ് പക്രു വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഗായത്രി മോഹനാണ് പക്രുവിന്റെ ഭാര്യ. 2006 - ലായിരുന്നു ഇവരുടെ വിവാഹം. ദീപ്ത കീര്‍ത്തി, ദ്വിജ കീര്‍ത്തി എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT