ADVERTISEMENT

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസന’ത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു. ശബരിമയ മകരവിളക്ക് ദിനത്തിൽ ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥയ്ക്കും അഭിഷേക് പഥയ്ക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.

ADVERTISEMENT

ചിത്രത്തിൽ യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ.

ADVERTISEMENT
Saiju Kurup Starrer Harivarasanam Teaser Released:

Harivarasanam is generating significant attention with the release of its captivating teaser, starring popular actor Saiju Kurup in the lead role. Scheduled for a worldwide theatrical release on the auspicious day of Sabarimala Makaravilakku, the upcoming film promises to be a complete family entertainer. Ajith Vinayaka Films and Panorama Studios have joined forces to produce this highly anticipated cinematic venture under the banner. Directed by filmmaker Rajesh Nair, the movie features a compelling screenplay written expertly by Dr. K. Ambadi. A stellar ensemble cast including Yogi Babu, Baby Eva, Sithara Vijayan, Sampath Raj, Joy Mathew, and Maniyanpilla Raju plays pivotal roles in the story. Ranjin Raj has composed the soulful music, while Sajad Kakku handles cinematography and Ajeesh Edamon takes charge of editing. Film enthusiasts and families are eagerly waiting to experience this heartwarming entertainer on the big screen.

ADVERTISEMENT
ADVERTISEMENT