‘ഈ ഫോട്ടോയ്ക്ക് മിനിമം ഒരു ‘പയിനായിരം’ ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു’: ചിത്രങ്ങൾ പങ്കുവച്ച് മനോജ് കെ ജയന്‍
Manoj K Jayan Shares Adorable Photos with MG Sreekumar
ഗായകന്‍ എം.ജി. ശ്രീകുമാറിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മനോജ് കെ ജയന്‍.
‘Dear chetta നമ്മുടെ ഈ ഫോട്ടോയ്ക്ക് minimum ഒരു ‘പയിനായിരം’ Likes എങ്കിലും കിട്ടുമെന്ന് എനിക്ക് തോന്നുന്നു’ എന്ന രസകരമായ കുറിപ്പോടെയാണ് മനോജ് കെ ജയന്‍ ചിത്രം പങ്കുവച്ചത്.
നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തുന്നത്. ഇരുവരുടെയും സന്തോഷം നിറഞ്ഞ ചിത്രവും നിമിഷങ്ങള്‍ക്കകം വൈറൽ ആയി.
അഭിനയത്തിനു പുറമെ ഗായകനായും ശ്രദ്ധ നേടിയ താരമാണ് മനോജ് കെ ജയന്‍.
ADVERTISEMENT
Manoj K Jayan Shares Adorable Photos with MG Sreekumar:
Manoj K Jayan recently shared heartwarming pictures with singer MG Sreekumar. The post, accompanied by a witty caption predicting a thousand likes for their photo, quickly garnered significant attention from fans. The images captured the joy and camaraderie between the two artists, becoming an instant viral sensation on social media. This sharing of moments highlights the strong bond between the Malayalam entertainment industry's prominent figures. The photographs themselves radiated positivity and have been widely appreciated by their followers. Their shared moments underscore the personal connections that resonate deeply with the public. This interaction showcases the engaging presence of these celebrities online.