ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു ഗായിക റിമി ടോമിയുടെ വിവാഹം. ജിം പരിശീലകനും ബോഡിബില്‍ഡറുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവില്ലയിലുളള പളളിയില്‍വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ, റിമിയുടെ അമ്മ റാണിയുടെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. മകളുടെ വിവാഹവേദിയില്‍ ആവേശത്തോടെ നൃത്തം ചെയ്യുന്ന അമ്മയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

ADVERTISEMENT

അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹിതയാകുമെന്നും റിമി ആരാധകരെ അറിയിച്ചത്. വിവാഹശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്നും താരം അറിയിച്ചിരുന്നു.

ADVERTISEMENT
Rimi Tomy Marries Libin Mathew in Mumbai:

Rimi recently tied the knot with gym trainer and bodybuilder Libin Mathew in a private ceremony at a church in Dombivli, Mumbai, attended only by close relatives and friends. The Malayalam singer's wedding has been the talk of the town, especially following a viral video capturing her mother Rani dancing enthusiastically at the wedding venue. Rimi Tomy had recently surprised her fans by announcing her relationship and upcoming wedding plans on social media. Following the marriage celebrations, the newlywed couple has decided to settle down together in Mumbai. Fans and well-wishers have flooded social media platforms with congratulatory messages for the couple and praise for the energetic mother of the bride. The intimate ceremony highlighted the joyous family moments shared during the destination wedding events.

ADVERTISEMENT
ADVERTISEMENT