ADVERTISEMENT

അടുത്തിടെയായിരുന്നു ഗായിക റിമി ടോമിയുടെയും ലിബിൻ മാത്യുവിന്റെയും വിവാഹം. മുംബൈയിലെ ഡോംബിവ്‌ലിയിലുള്ള പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

ഇപ്പോഴിതാ, വിവാഹശേഷമുള്ള ആദ്യ യാത്രയുടെ സന്തോഷത്തിലാണ് റിമി ടോമിയും ലിബിൻ മാത്യുവും. കസാക്കിസ്ഥാനിലെ മഞ്ഞുമലകൾക്കിടയിൽ കേബിൾ കാറിൽ സഞ്ചരിക്കുന്നതിനിടെ ‘പുതുവെള്ളൈ മഴൈ...’ പാട്ടുപാടുന്ന റിമിയുടെ വിഡിയോ ശ്രദ്ധേയമാണ്.

ADVERTISEMENT

‘വിവാഹമണികളുടെ മധുരനാദത്തിൽ നിന്ന് മലനിരകളിലേക്കുള്ള സാഹസിക യാത്രയിലേക്ക്... മിസ്റ്റർ ആൻഡ് മിസിസ് ആയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ യാത്ര! രണ്ട് ഹൃദയങ്ങൾ, ഒരു യാത്ര, കണ്ടുതീരാത്ത അനേകം ലക്ഷ്യസ്ഥാനങ്ങൾ! ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ആദ്യ യാത്രയ്ക്ക് തുടക്കമായി. കസാക്കിസ്ഥാൻ, നീ ശരിക്കും വിസ്മയമാണ്!’ എന്നാണ് ഒരു വിഡിയോ പങ്കുവച്ച് റിമി കുറിച്ചത്.

ADVERTISEMENT
Rimi Tomy and Libin Mathew Enjoy First Post-Wedding Trip to Kazakhstan:

Kazakhstan is the stunning destination where famous Malayalam singer Rimi Tomy and her husband Libin Mathew are currently enjoying their first trip together after marriage. Following a simple wedding ceremony held at a church in Dombivli, Mumbai, in the presence of close friends and relatives, the couple embarked on this much-awaited romantic getaway. During their adventurous cable car ride amidst the snowy mountains, Rimi delighted her fans by singing the popular romantic song 'Pudhu Vellai Mazhai'. Sharing this joyful moment on social media, the newlyweds expressed their excitement about starting a lifetime of adventures together as Mr. and Mrs. They described the journey as a union of two hearts exploring countless breathtaking destinations after a long wait. The viral video has quickly captured the attention of music lovers and well-wishers across the internet, making headlines in the entertainment world.

ADVERTISEMENT
ADVERTISEMENT